കോട്ടയം നഗരസഭ മുൻ കൗൺസിലർ രാധാകൃഷ്ണൻ  കോയിക്കൽ  നിര്യാതനായി

കോട്ടയം നഗരസഭ മുൻ കൗൺസിലർ രാധാകൃഷ്ണൻ കോയിക്കൽ നിര്യാതനായി

Spread the love

കോട്ടയം:ചുങ്കം പഴയ സെമിനാരി കോയിക്കൽ കണ്ണമലമാളികയിൽ രാധാകൃഷ്ണൻ കോയിക്കൽ (കുട്ടൻ -65 ) നിര്യാതനായി .കോട്ടയം നഗരസഭ മുൻ കൗൺസിലർ ,ഗോവിന്ദപുരം എൻ എസ് എസ് കരയോഗം പ്രസിഡന്റ് ,സെക്രട്ടറി ,സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .

ഭാര്യ മോളി രാധാകൃഷ്ണൻ ,മക്കൾ :വിമൽ കൃഷ്ണൻ (ഒമാൻ ),ഡോ.വീണ കൃഷ്ണൻ മരുമക്കൾ :ലീന വിമൽ (യു.കെ ),ഡോ .അരുൺ എ .സി .സംസ്കാരം ഇന്ന് വൈകിട്ട് 7 മണിയ്ക്ക് വീട്ടുവളപ്പിൽ .