റിട്ടയേർഡ് എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ  സുധീർ ബാബു കുര്യൻ നിര്യാതനായി

റിട്ടയേർഡ് എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ സുധീർ ബാബു കുര്യൻ നിര്യാതനായി

Spread the love

പാമ്പാടി ഈസ്റ്റ്‌ :കരിമ്പീച്ചിയിൽ സുധീർ ബാബു കുര്യൻ (51-റിട്ട : എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം വൈകുന്നേരം നാലിന്  മുണ്ടക്കയം പൈങ്ങാണാ സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ. ഭാര്യ: പാമ്പാടി മാട്ടേൽ ഷൈനി മാത്യു (ടീച്ചർ, ഗവ : LPGS വാഴൂർ  )മക്കൾ: അതുൽ, ദിയ.