സഹകരണ മന്ത്രി വി.എൻ വാസവന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ. പത്മകുമാറിന്റെ മാതാവ് ഇത്തിത്താനം വെള്ളിക്കര നെല്ലിക്കൽ അമ്മുക്കുട്ടിയമ്മ ടീച്ചർ നിര്യാതയായി
സ്വന്തം ലേഖകൻ
കോട്ടയം: സഹകരണ മന്ത്രി വി.എൻ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം. കോട്ടയം ജില്ലാകമ്മിറ്റി അംഗവുമായ ഡോ. പി.കെ. പത്മകുമാറിന്റെ മാതാവ് ഇത്തിത്താനം വെള്ളിക്കര നെല്ലിക്കൽ അമ്മുക്കുട്ടിയമ്മ ടീച്ചർ നിര്യാതയായി.
കുറിച്ചി എ.വി.എച്ച്.എസ്.എസ് അധ്യാപികയായിരുന്ന ടീച്ചർ വിപുലമായ ശിഷ്യസമ്പത്തിന് ഉടമയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർദ്ധ്യകസഹജമായ രോഗങ്ങൾ അലട്ടുന്നിടം വരെ തന്റെ ശിഷ്യരുമായി ആത്മബന്ധം സൂക്ഷിച്ചിരുന്നു. ടീച്ചറിന്റെ വിയോഗത്തിൽ ദുഖാർത്തരായ കുടുംബാംഗങ്ങളുടെയും ശിഷ്യരുടെയും വേദനയിൽ പങ്കുചേരുന്നു.
Third Eye News Live
0