കോച്ചേരിൽ ജോസഫ് കെ.സി (പയസ്) നിര്യാതനായി
സ്വന്തം ലേഖകൻ
മുട്ടമ്പലം : കോച്ചേരിൽ പരേതനായ ക്ലീറ്റസിന്റെ മകൻ ജോസഫ് കെ.സി (പയസ് 52) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച മൂന്ന് മണിക്ക്. വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം നല്ല ഇടയൻ ദേവാലയത്തിൽ.
ഭാര്യ : അനു (കൊച്ചുറാണി) കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ : മിലൻ (കാനഡ), മിതിൻ, മിഷേൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0