പരമേശ്വര ഹെബ്ബാർ നിര്യാതനായി

പരമേശ്വര ഹെബ്ബാർ നിര്യാതനായി

Spread the love

അയ്മനം : അയ്മനം ലക്ഷ്മി നിവാസിൽ പരമേശ്വര ഹെബ്ബാർ (63) നിര്യാതനായി. (അയ്മനം, പൂന്ത്രക്കാവ്, പരിപ്പ്‌, മുതലായ ക്ഷേത്രങ്ങളും കൂടാതെ അയ്മനത്തെ ഒട്ടനവധി ക്ഷേത്രങ്ങളിലും പൂജാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് )

ഭാര്യ വിജയലക്ഷ്മി , മകൾ രാജലക്ഷ്മി. സംസ്കാരം നാളെ 07.05.2022 രാവിലെ 11 ന് വീട്ടുവളപ്പിൽ.