കുമരകം പനച്ചിപ്പറമ്പിൽ പരേതനായ സി. ഫിലിപ്സിൻ്റെ മകൾ ആലീസ് ഫിലിപ്പ്സ് (72) നിര്യാതയായി.
കുമരകം : പനച്ചിപ്പറമ്പിൽ പരേതനായ സി. ഫിലിപ്സിൻ്റെ മകൾ ആലീസ് ഫിലിപ്പ്സ് (72) ഈരയിൽകടവിലെ
വസതിയിൽ നിര്യാതയായി. മതാവ് :മറിയാമ്മ.ഭൗതിക ശരീരം ബുധനാഴ്ച്‌ച (19.06.2024) രാവിലെ 8.45 ന്
ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ,ശുശ്രൂഷകൾക്ക് ശേഷം 11 ന് കോട്ടയം സെൻ്റ് ജോസഫ്സ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കത്തീഡ്രൽ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കുന്നതും 1.30 ന് പ്രാർത്ഥനകൾക്ക് ശേഷം കുമരകം സെന്റ്
ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ എത്തിക്കുന്നതുമാണ്.
സംസ്ക്കാരം നാളെ (ബുധൻ) മൂന്നിന് കുമരകം സെൻ്റ് ജാേൺസ് ആറ്റാമംഗലം മാക്കോബായ സുറിയാനി പള്ളിയിൽ
Third Eye News Live
0