play-sharp-fill
കാർത്ത്യായനി അമ്മ നിര്യാതയായി

കാർത്ത്യായനി അമ്മ നിര്യാതയായി

കിഴക്കേ ചേന്നംങ്കരി: ആനയ്ക്കാപ്പള്ളിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (92) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ.
മക്കൾ: വിജയമ്മ, പരേതനായ കെ.എൻ. രാധാകൃഷണൻ നായർ പരേതയായ സരസമ്മ, പരേതനായ ഉണ്ണികൃഷ്ണൻ നായർ, എ.എൻ. ആനന്ദക്കുട്ടൻ, ശോഭ, മായ, എ.എൻ. സന്തോഷ്,
മരുമക്കൾ: ഓമന, ശ്രീദേവി, മുരളീധരൻ, ഗോപാലകൃഷ്ണൻ, ശ്രീജനനി.