പി.ഐ മുഹമ്മദ് കുട്ടി നിര്യാതനായി

പി.ഐ മുഹമ്മദ് കുട്ടി നിര്യാതനായി

Spread the love

താഴത്തങ്ങാടി അറുപുഴ ചിറയിൽ പി. ഐ മുഹമ്മദ് കുട്ടി, (മാമൂട്ടി 77) നിര്യാതനായി. ഖബറടക്കം താഴത്തങ്ങാടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മക്കൾ:റഹ്മത്ത്, അഷ്റഫ്. വസതി:അറുപുഴ മസ്ജിദ് -പാറപ്പാടം റോഡിൽ. താഴത്തങ്ങാടി ജുമുഅ മസ്ജിദിൽ പരമാവധി നമസ്‌കാരങ്ങൾ നിർവഹിച്ചിരുന്ന അദ്ദേഹം, മസ്ജിദുമായി ഉണ്ടാക്കിയിരുന്ന ഒരാത്മബന്ധം വളരെ വലുതായിരുന്നു.പതിവായി സുബ്ഹി നമസ്‌കരിക്കാൻ അറുപുഴയിൽ നടന്ന് താഴത്തങ്ങാടി ജുമുഅ മസ്ജിദിൽ എത്തിയിരുന്ന അദ്ദേഹം ഏവർക്കും സുപരിചിതനാണ്.