മോഹനൻ നായർ നിര്യാതനായി

മോഹനൻ നായർ നിര്യാതനായി

Spread the love

തോട്ടയ്ക്കാട്: മൂലക്കാട്ട് വീട്ടിൽ പരേതനായ ശങ്കരപണിക്കരുടെ മകൻ മോഹനൻ നായർ (മോഹൻ എം.എസ് – 70) നിര്യാതനായി. സംസ്‌കാരം സെപ്റ്റംബർ 23 വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ – പരേതയായ ഗീത (തോട്ടയ്ക്കാട് എഴുവന്താനം കുടുംബാംഗം).
മക്കൾ – കിരൺ മോഹൻ, രാഹുൽ മോഹൻ.
മരുമകൾ – അനുകിരൺ.