ലീലാമ്മ കുഞ്ഞുമോൻ നിര്യാതയായി

ലീലാമ്മ കുഞ്ഞുമോൻ നിര്യാതയായി

Spread the love

അയ്മനം : വട്ടക്കാട്ട് ചെലകരിയിൽ സി.പി കുഞ്ഞുമോന്റെ ഭാര്യ ലീലാമ്മ കുഞ്ഞുമോൻ (കൊല്ലാട് ചിറകാട്ടു കുടുംബാംഗം) (59) നിര്യാതയായി,
മക്കൾ : അരുൺ സി. ജോൺ, വരുൺ സി. ജോൺ മരുമകൾ, :സോണിയ വർഗീസ് . സംസ്‌കാരം നവംബർ 17 ന് രാവിലെ പത്തിന് ചെങ്ങളം സെൻ്റ്. ജോസഫ് പള്ളിയിൽ.