ദേവി നിര്യാതയായി

ദേവി നിര്യാതയായി

Spread the love

മൂലവട്ടം: വാഴക്കാലായിൽ പരേതനായ ശിവപ്രസാദിൻ്റെ ഭാര്യ ദേവി (81) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
മക്കൾ – അശോകൻ തമ്പി , പ്രകാശൻ , ശ്രീലത , സുലജ , ബിന്ദു , സിന്ധു.
മരുമക്കൾ – ലൈല , ഗിരിജ , റെജിമോൻ , സന്തോഷ് , മധു, സലി.