Send the following on WhatsApp
Continue to Chatവിദേശത്ത് രാപ്പകൽ അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് നാട്ടിൽ വില്ലകളും ഫ്ലാറ്റുകളും വാങ്ങുന്നവർ സൂക്ഷിച്ചോ; വിദേശ മലയാളികളെ പറ്റിച്ച് കെട്ടിട നിർമാതാക്കൾ പണം തട്ടുന്നു; NTP ഹോംസ് കോട്ടയത്ത് വില്ല വിറ്റ് പറ്റിച്ചത് നാൽപ്പതോളം പേരെ; ഒരു കോടി മുതൽ ഒന്നര കോടിക്ക് വരെ വിറ്റ വില്ലകൾ അഞ്ച് വർഷം കഴിഞ്ഞപ്പോൾ ചോർന്നൊലിക്കുന്നു; ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ബാസ്ക്കറ്റ്ബോൾ കോർട്ട്, ജിംനേഷ്യം, സ്പീഡ് ബോട്ടിംഗ് , ബഗ്ഗി കാർ , ചിൽഡ്രൻസ് പാർക്ക്, വേസ്റ്റ് മാനേജ്മെന്റ് സിസിടിവി , ശുദ്ധജല ലഭ്യത തുടങ്ങിയവയൊക്കെ വാഗ്ദാനം ചെയ്തെങ്കിലും കുടിവെള്ളം പോലുമില്ലാതെ താമസക്കാർ https://thirdeyenewslive.com/ntp-homes-fraud-case/