നിസ്സാർ പാമ്പാടി വിടവാങ്ങി ; വിടവാങ്ങിയത് നാടിൻ്റെ എല്ലാമായ രക്ഷാപ്രവർത്തകൻ
സ്വന്തം ലേഖകൻ
പാമ്പാടി: നാടിനെ കണ്ണീരിലാഴ്ത്തി നിസ്സാർ പാമ്പാടി വിടവാങ്ങി കെ കെ റോഡിൽ എത് സമയത്തും വാഹന അപകടം ഉണ്ടായാൽ തൻ്റെ സ്വന്തം വാഹനം ആംബുലൻസ് ആക്കി അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്ന രക്ഷാ പ്രവർത്തകനായിരുന്നു നിസ്സാർ .
തൻ്റെ വാഹനം പോലും രക്ഷാപ്രവർത്തനത്തിന് ഉതകും വിധം സംവിധാനം ചെയ്തതായിരുന്നു നിസ്സാർ അപകടസ്ഥലങ്ങളിൽ രക്ഷകനായി എത്തിയിരുന്നത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിൽ പൊലിയേണ്ടിയിരുന്ന നൂറ് കണക്കിന് ജീവനുകൾ നിസ്സാറിൻ്റെ ഇടപെടൽ മൂലം ജീവിതത്തിലേയ്ക്ക് തിരികെ വന്നിട്ടുണ്ട് പ്രളയകാലത്തും നിസ്സാറിൻ്റെ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്,
ഹൃദയ സംബന്ധമായ അസുഖം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. സംസ്ക്കാരം ഇന്ന് 3 ന് പാമ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Third Eye News Live
0