നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേസ്: ചെന്നിത്തലയുടെ ഹർജിയിൽ വ്യാ​ഴാ​ഴ്ച വി​ധി

നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേസ്: ചെന്നിത്തലയുടെ ഹർജിയിൽ വ്യാ​ഴാ​ഴ്ച വി​ധി

Spread the love

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ൽ ക​ക്ഷി ചേ​ര​ണ​മെ​ന്ന മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഹ​ർ​ജി​യി​ൽ വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്. കോ​ട​തി ഇ​ന്ന് സി​റ്റിം​ഗ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഹ​ർ​ജി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​ത്.

കേ​സി​ൽ നി​ന്ന് കു​റ്റ​വി​മു​ക്ത​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളു​ടെ വി​ടു​ത​ൽ ഹ​ർ​ജി​ക​ളി​ൽ ത​ട​സ ഹ​ർ​ജി​യു​മാ​യാ​ണ് ചെ​ന്നി​ത്ത​ല​യും അ​ഭി​ഭാ​ഷ​ക പ​രി​ഷ​ത്തും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാ​ർ കോ​ഴ വി​വാ​ദം നി​റ​ഞ്ഞ് നി​ൽ​ക്കെ 2015 മാ​ർ​ച്ച് 13നാ​ണ് നി​യ​മ​സ​ഭ​യി​ൽ കൈ​യാ​ങ്ക​ളി ന​ട​ന്ന​ത്. അ​ന്ന​ത്തെ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യ പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ ക​സേ​ര​ട​യ​ട​ക്കം മ​റി​ച്ചി​ടു​ക​യാ​യി​രു​ന്നു.