https://thirdeyenewslive.com/ningal-enne-communistaaki-drama-celebrates-its-70th-anniversary/
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി... അരങ്ങിലെ ഗർജനത്തിന്‌ ഇന്ന് 70..! അരങ്ങിൽനിന്ന്‌ അരങ്ങിലേക്ക്‌, ഹൃദയങ്ങളിൽനിന്ന്‌ ഹൃദയങ്ങളിലേക്ക്‌ ചേക്കേറിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിന്റെ ആദ്യപ്രദർശനത്തിന് ഇന്ന് 70 വർഷം; കാപാലികന്മാരെന്ന് കരുതപ്പെട്ടിരുന്ന കമ്യൂണിസ്റ്റുകാർ കലാകാരന്മാരായി രൂപാന്തരപ്പെട്ട കഥ