കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നവജാത ശിശുവിനെ ബക്കറ്റിൽ മുക്കിക്കൊന്നു
സ്വന്തം ലേഖകൻ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ അമ്മ ബക്കറ്റിൽ മുക്കിക്കൊന്നു.
ഇടക്കുന്നം മുക്കാലിയിലാണ് സംഭവം. ബുധൻ ഉച്ചക്ക് 11 മണിക്ക് ശേഷം ആണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർക്ക് 5 മക്കൾ ആണ് ഉള്ളത് അതിൽ മൂത്ത കുട്ടി ആണ് സംഭവം അടുത്ത വീട്ടുക്കാരിൽ അറിയിച്ചത്. തുടർന്ന് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും , പോലീസും സംഭവ സ്ഥലത്ത് എത്തി.
Third Eye News Live
0