play-sharp-fill
വിവാദമായ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിലേക്ക് തിരിച്ചയച്ച് നേപ്പാള്‍ പ്രസിഡന്റ്

വിവാദമായ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിലേക്ക് തിരിച്ചയച്ച് നേപ്പാള്‍ പ്രസിഡന്റ്

കാഠ്മണ്ഡു: വിവാദമായ പൗരത്വ ഭേദഗതി ബിൽ നേപ്പാൾ പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരി സഭയിലേക്ക് തിരിച്ചയച്ചു. ഞായറാഴ്ചയായിരുന്നു ബില്‍ ജനപ്രതിനിധി സഭയുടെ അവലോകനത്തിന് വേണ്ടി പ്രസിഡന്റ് തിരിച്ചയച്ചത്. പ്രസിഡന്‍റിന്‍റെ അപൂർവ നീക്കത്തിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.