നീറ്റ് പരീക്ഷാ വിവാദം: സർക്കാർ അധികാരമേറ്റാലുടൻ പ്രക്ഷോഭം തുടങ്ങാൻ ഇടതു വിദ്യാർത്ഥി സംഘടനകൾ
സ്വന്തം ലേഖകൻ
ഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതിയതായി അധികാരം ഏല്‍ക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം.
ഞാറാഴ്ച്ചത്തെ സത്യപ്രതിഞ്ജ ചടങ്ങുകള്‍ക്ക് പിന്നാലെ തിങ്കളാഴ്ച്ച ദില്ലിയില്‍ വൻ പ്രതിഷേധത്തിന്
ആഹ്വാനം. എസ്‌എഫ്‌ഐ അടക്കം ഇടത് വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധം നടത്തും. യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസ് നാഷണല്‍ കോർഡിനേറ്റർ വിനീത് തോമസ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി. വിവിധ ഹൈക്കോടതികളെയും വിദ്യാർത്ഥികള്‍ സമീപിച്ചിട്ടുണ്ട്.
Third Eye News Live
0