നെടുങ്കണ്ടത്ത് കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി രക്ഷപ്പെട്ടു; പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു
സ്വന്തം ലേഖിക
ഇടുക്കി: നെടുങ്കണ്ടത്ത് അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
ഇന്ന് വൈകിട്ട് 7.45 ഓടെയായിരുന്നു സംഭവം. നെടുങ്കണ്ടം സിവിൽ സ്റ്റേഷന് പിൻവശത്തേക്കുള്ള കാട്ടിലേക്കാണ് പ്രതി ഓടി രക്ഷപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിക്കായി നെടുങ്കണ്ടം പോലീസുന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്.
Third Eye News Live
0