play-sharp-fill
നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; നാല് ചെയിനുകളുടെ രൂപത്തിലാക്കിയ 26 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; നാല് ചെയിനുകളുടെ രൂപത്തിലാക്കിയ 26 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

സ്വന്തം ലേഖകൻ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അടിവസ്ത്രത്തിലൊളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി.

അബുദാബിയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് റാഷിമാണ് 499 ഗ്രാം സ്വര്‍ണം നാല് ചെയിനുകളുടെ രൂപത്തിലാക്കി ഒളിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group