https://thirdeyenewslive.com/narendra-modi-10/
'മോദി വിഷപ്പാമ്പ്..! തൊട്ടാൽ മരണം ഉറപ്പ്'..! മല്ലികാർജ്ജുൻ ഖർഗെക്കെതിരെ പരാതിയുമായി ബിജെപി..! പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നും ആവശ്യം