https://thirdeyenewslive.com/narabali-novel/
ഓർക്കുന്നില്ലേ തിരുവാർപ്പിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന നരബലി;ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ സി പി എം നേതാവ് അഡ്വ.കെ അനിൽ കുമാറിന്റെ നരബലിയെന്ന നോവൽ വീണ്ടും ചർച്ചയാകുമ്പോൾ...