
പെരുമ്പാവൂർ: ബൈക്കില്‍ നഗ്നയാത്ര നടത്തിയ യുവാവിനെ അന്വേഷിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും. പെരുമ്പാവൂർ ടൗണില്‍ ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.
ഇയാളുടെ പിന്നില്‍ സഞ്ചരിച്ച മറ്റ് വാഹന യാത്രികർ പകർത്തിയ ദൃശങ്ങള്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ആലുവ ഭാഗത്തേക്കാണ് യുവാവ് വിവസ്ത്രനായി പോയത്. ഒരു ഷൂ മാത്രമായിരുന്നു ധരിച്ചിരുന്നത്. ഇയാള്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.