Send the following on WhatsApp
Continue to Chatവല്ലവന്റെയും ഭാര്യയെ പുറകിൽ ഇരുത്തി ചുറ്റാൻ ഇറങ്ങുന്ന കാമുകൻമാർ സൂക്ഷിച്ചോ..! നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്..! ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പെറ്റി അടയ്ക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് കണ്ടത് സ്വന്തം ഭാര്യ ആരുടേയോ പുറകിൽ കെട്ടിപ്പിടിച്ചിരുന്ന് ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രം ! ദൃശ്യം കണ്ടതോടെ നിയന്ത്രണം വിട്ട ഭർത്തവ് പെറ്റി അടയ്ക്കാതെ മടങ്ങി ! കോട്ടയം ജില്ലയിലെ മലയോര പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ ! https://thirdeyenewslive.com/mvd-police-cctv/