https://thirdeyenewslive.com/mvd-checking-ok-vehicle/
സൂപ്പർ വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി 'സൂപ്പർ എംവിഡി'..! അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി; റോഡിൽ അഭ്യാസം അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് മോട്ടോർ വാഹന വകുപ്പ്; കോട്ടയം ജില്ലയിൽ ഉൾപ്പെടെ തുടരുന്ന കർശന പരിശോധന അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ