https://thirdeyenewslive.com/murder-case-56/
മുൻ എംപിയും കൊലക്കേസ് പ്രതിയുമായ ആത്തിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ചു ..! സംഭവം മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പൊലീസ് സ്റ്റേഷനിൽ വച്ച്; അക്രമികൾ എത്തിയത് മാധ്യമപ്രവർത്തകരെന്ന വ്യാജേന...! കൊലയ്ക്ക് ശേഷം 'ജയ് ശ്രീറാം' വിളി..! മൂന്നുപേർ പിടിയിൽ