കുടുംബ വഴക്ക്; ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. തിരുവഴിമുക്ക് സ്വദേശി ജഗദമ്മയാണ് മരിച്ചത്. ഭർത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :