കാട്ടാന ഭീതിയില്‍ മൂന്നാര്‍; കുട്ടിയാനയടക്കം ആറിലധികം ആനകള്‍ കൂട്ടമായെത്തുന്നു; പ്രദേശവാസികള്‍ ആശങ്കയില്‍….
മൂന്നാര്‍: പടയപ്പക്ക് പിന്നാലെ മറ്റ് കാട്ടാനകളും നാട്ടിലേക്ക് കൂട്ടമായി എത്താൻ തുടങ്ങി.
ആനകള്‍ പ്രദേശത്ത് വന്നതോടെ മൂന്നാറിലെ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
കുട്ടിയാനയടക്കം ആറിലധികം ആനകള്‍ ആണ് മൂന്നാറില്‍ എല്ലാദിവസവും എത്തുന്നത്.
കഴിഞ്ഞ ആഴ്ച പടയപ്പ മൂന്നാറില്‍ അരി തേടി ഇറങ്ങിയിരുന്നു. ഒടുവില്‍ തോട്ടം തൊഴിലാളികളുടെ കൃഷി നശിപ്പിച്ച് അവിടെ ഉണ്ടായിരുന്ന ബീൻസും പയറും മറ്റു പച്ചക്കറികളും തിന്ന ശേഷമായിരുന്നു മടക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലാക്കാട് എസ്റ്റേറ്റിലെ തോട്ടം തോഴിലാളികള്‍. കുട്ടിയാനയടക്കം ആറിലധികം കാട്ടാനകളാണ് പ്രദേശത്ത് ഏല്ലാ ദിവസവുമെത്തുന്നത്. ഉള്‍ക്കാട്ടിലേക്ക് തുരത്തിയോടിക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം ഒന്നര ആഴ്ച്ച മുൻപ് കാട്ടാന കൂട്ടമിറങ്ങി പ്രദേശത്തെ റേഷന്‍ കട തകര്‍ത്തിരുന്നു. അതുകഴിഞ്ഞ് അഞ്ചുദിവസത്തോളം മേഖലയില്‍ വനപാലകരുടെ നിരീക്ഷണമുണ്ടായിരുന്നു.