https://thirdeyenewslive.com/mundkym-polc-lqqr-bevc-lckdwn/
കള്ളൻ അകത്തു തന്നെ; മുണ്ടക്കയം ബീവറേജിൽ നടന്നത് കൊള്ള തന്നെ; കടത്തിയത് 1000 ലിറ്ററിലധികം മദ്യമെന്ന് സൂചന; മദ്യം ഒഴിച്ചു മാറ്റിയതിന് ശേഷം കുപ്പി തല്ലി പൊട്ടിച്ച് "ഡാമേജ്" കണക്ക് കാണിച്ചും വൻ തട്ടിപ്പ്.