https://thirdeyenewslive.com/mukesh-ambani-antia/
നിതച്ചേച്ചി, മുകേഷേട്ടാ...., ഇത് വെറുമൊരു ട്രെയിലർ മാത്രമാണ് ; അടുത്ത തവണ എല്ലാം ശരിക്കും ഫിറ്റു ചെയ്ത് തരാം : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തുക്കൾ നിറച്ച കാറിൽ നിന്നും കണ്ടെടുത്ത കത്തിലെ ഉള്ളടക്കം പുറത്ത്