https://thirdeyenewslive.com/msandeep-murder-birthday-shirt-wife/
സഖാവ് മനസ്സില്‍ കൂടിയത് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ പഠനത്തിനിടെ; സന്ദീപിൻ്റെ ജന്മദിനം ഇന്ന്; 'ഞാന്‍ വാങ്ങിയ പിറന്നാള്‍ ഉടുപ്പ് ഇടിയിച്ചേ ചേട്ടനെ കൊണ്ടുവരാവൂ' എന്ന് പൊട്ടിക്കരഞ്ഞ് സുനിത; പ്രിയപ്പെട്ടവൾ വാങ്ങിയ മെറൂണ്‍ ഷര്‍ട്ട് അവസാനമായി ഇട്ട് സന്ദീപ്; കണ്ടുനിന്നവരെ കണ്ണീരണിയിച്ച് പ്രിയ സഖാവിൻ്റെ അന്ത്യയാത്ര