പി.മോഹൻകുമാർ നിര്യാതനായി

പി.മോഹൻകുമാർ നിര്യാതനായി

Spread the love

വേളൂർ: ശ്രീ ഭദ്രാഹൗസിൽ പി.മോഹൻകുമാർ (75) നിര്യാതനായി. സംസ്കാരം പിന്നീട്. മകൾ ആശമോഹൻ, മരുമകൻ – അനന്ദ് മോഹൻ തുമ്പയിൽ.വേളൂർ: ശ്രീഭദ്രയിൽ പി. മോഹൻ കുമാർ (75) നിര്യാതനായി. സംസ്കാരം നവംബർ 21 വ്യാഴാഴ്ച രാവിലെ 11.30ന് കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തിൽ. ഭാര്യ: എം.കെ. ജഗദമ്മ മോഹൻ, ഓണംതുരുത്ത് മറവൂർ കുടുംബാംഗം. മകൾ: ആശ മോഹൻ. മരുമകൻ: ആനന്ദ് മോഹൻ.