https://thirdeyenewslive.com/modi-onam-kodi-pala/
ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി.....! പ്രധാനമന്ത്രിക്ക് കേരളത്തിന്‍റെ ഓണക്കോടി കണ്ണൂരിൻ്റെ കൈത്തറിയില്‍; ഒരുങ്ങുന്നത് പാലാക്കാരിയുടെ ഡിസൈനിങ്ങിൽ