play-sharp-fill
മൊബൈൽ ഫോൺറീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ വിദ്യാർത്ഥികൾക്ക് പഠനത്തിനായി മൊബൈൽ കൈമാറി

മൊബൈൽ ഫോൺറീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ വിദ്യാർത്ഥികൾക്ക് പഠനത്തിനായി മൊബൈൽ കൈമാറി

സ്വന്തം ലേഖകൻ

കോട്ടയം : മൊബൈൽ ഫോൺറീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ
(എം.ആർ.ആർ.എ ) യുടെ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായുള്ള മൊബൈൽ ഫോൺ വിതരണത്തിന്റെ സംസ്ഥാന തല ഉത്‌ഘാടനം നടത്തി.

കിടങ്ങൂർ പൈക കൊഴുവനാൽ യൂണിറ്റ് പ്രസിഡന്റ് രാഹുൽ ഫോണിക്സ് ൽ നിന്നും സ്മാർട്ട്‌ ഫോണുകൾ കൈമാറി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന നേതാക്കളായ സനറ്റ് പി മാത്യു, നൗഷാദ് പനച്ചിമൂട്ടിൽ , അനീഷ് ആപ്പിൾ, മുഹമ്മദ്‌ ഷാനവാസ്‌, സുനിൽ മഹത്, ശ്രീ സന്തോഷ്‌ ശ്രുതി സതീഷ് വിശ്വാസ് എന്നിവർ സമീപം അർഹരായ വിദ്യാർത്ഥികളുടെ വീട്ടിലെത്തി ഫോണുകൾ കൈമാറി.