https://thirdeyenewslive.com/missing-woman-found-from-thiruvananthapuram/
ഫെയ്സ്ബുക്ക് പ്രണയത്തിനൊടുവിൽ ഇരുപതുകാരനുമായി പത്തൊൻപത്കാരിയുടെ ഒളിച്ചോടലും വിവാഹവും; പിന്നാലെ ഭർത്താവുമായി പിണങ്ങി വീട് വിട്ട് ഇറങ്ങി; തിരച്ചിലിനൊടുവിൽ കീറിയ വസ്ത്രങ്ങളും നെയിൽ പൊളിഷ് കൊണ്ടുള്ള 'വ്യാജരക്തക്കറയും' കണ്ടെടുത്തു; യുവതിയുടെ അതിബുദ്ധി വലച്ചത് നാട്ടുകാരേയും,പൊലീസിനേയും