ചങ്ങനാശേരി തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി
സ്വന്തം ലേഖകൻ
കോട്ടയം : ചങ്ങനാശേരി തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തെങ്ങണാ ഭാഗത്തു നിന്നും കണ്ടെത്തി.
പാത്താമുട്ടം സ്വദേശി വൈഷ്ണവിനെയാണ് കാണാതായിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
Third Eye News Live
0