ചിങ്ങവനം സ്വദേശിയായ യുവാവിനെ കാൺമാനില്ല
സ്വന്തം ലേഖിക
ചിങ്ങവനം: ചിങ്ങവനം ചാത്താ മുട്ടം രാമനിലയത്തിൽ രാമനാഥൻ മകൻ കാർത്തികേയ് ആർ നാഥിനെ (18) ഫെബ്രുവരി 14 തിങ്കളാഴ്ച്ച മുതൽ കാൺമാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
എസ്എച്ച്ഒ ചിങ്ങവനം -9497947162
ഡിവൈഎസ്പി ചങ്ങനാശ്ശേരി – 9497990263
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0