video
play-sharp-fill

അതിരമ്പുഴയിൽ നിന്ന് കാണാതായ ഏറ്റുമാനൂർ സ്വദേശികളായ നാല് പെൺകുട്ടികളെയും കണ്ടെത്തി ; കണ്ടെത്തിയത് നാഗമ്പടത്ത് നിന്നും

അതിരമ്പുഴയിൽ നിന്ന് കാണാതായ ഏറ്റുമാനൂർ സ്വദേശികളായ നാല് പെൺകുട്ടികളെയും കണ്ടെത്തി ; കണ്ടെത്തിയത് നാഗമ്പടത്ത് നിന്നും

Spread the love

കോട്ടയം : കാണാതായ ഏറ്റുമാനൂർ സ്വദേശികളായ നാല് പെൺകുട്ടികളെയും കണ്ടെത്തി. കുമരകത്തേയ്ക്ക് പുറപ്പെട്ട കുട്ടികളെ നാഗമ്പടത്ത് നിന്നാണ് പോലീസ് കണ്ടെത്തിയത് .

ശനിയാഴ്ച (01/02/25) രാത്രി 11 മണിക്ക് അതിരമ്പുഴയിൽ നിന്നാണ് കുട്ടികളെ കാണാതായത്.