https://thirdeyenewslive.com/miss-kerala-death-saiju/
കോട്ടയത്തു നിന്ന് കാക്കനാട്ടെത്തി നമ്പര്‍ 18 ഹോട്ടല്‍ താവളമാക്കിയത് രാസലഹരി കടത്തിന്; സൈജു തങ്കച്ചൻ കോഴിക്കോട് മാഫിയയുടെ കൊച്ചി ഏജൻ്റ്; 'അന്‍സിയെയും സംഘത്തെയും സൈജു ആഫ്റ്റര്‍ പാര്‍ട്ടിക്ക് നിര്‍ബന്ധിച്ചു'; മോഡലുകളുടെ മരണത്തില്‍ സൈജു തങ്കച്ചന് കുരുക്ക് മുറുകുന്നു