https://thirdeyenewslive.com/minister-untouchability/
"ഞാന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല, എനിക്കാണ് അയിത്തം കല്‍പ്പിക്കുന്നത്..! ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍; അതേ വേദിയില്‍ മറുപടിയും നല്‍കി