https://thirdeyenewslive.com/minister-3/
അവിടെ പ്രതിഷേധം, ഇവിടെ ചോറൂണ്...! സംസ്ഥാനമൊട്ടാകെ തന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുമ്പോൾ അയൽവാസിയുടെ കുഞ്ഞിന്റെ ചോറൂണ് ചടങ്ങ് നടത്തി മന്ത്രി കെ.ടി ജലീൽ