https://thirdeyenewslive.com/milma-milk-menma/
വെള്ളയും നീലയും കവറിലെത്തുന്ന എല്ലാ പാലും മിൽമയല്ല...! മലയാളി കണികണ്ടുണരുന്ന നന്മയിലും വ്യാജന്മാരുടെ കടന്നുകയറ്റം ; മലയാളികളുടെ അടുക്കളയിൽ മിൽമയുടെ പേരിൽ തിളയ്ക്കുന്നത് തിന്മയോ...?