https://thirdeyenewslive.com/merchants-asso/
വ്യാപാര സമൂഹത്തിനോടുള്ള അവഗണനയ്ക്കെതിരെ കോട്ടയം ഗാന്ധി സ്ക്വയറിൽ മൊബൈൽ അസോസിയേഷന്റെ നേതൃത്വത്തിൽ മൊബൈൽ വ്യപാരികളുടെ പ്രതിഷേധം ശക്തമായി