എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെയും ആര്‍ എസ് എസ് നേതാവിന്റെയും കൂടികാഴ്ചയില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്.
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെയും ആര്‍ എസ് എസ് നേതാവിന്റെയും കൂടികാഴ്ചയില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്.
കൂടിക്കാഴ്ച നടത്തിയ എം ആര്‍ അജിത്ത് കുമാര്‍ സിപിഎമ്മുകാരനല്ലെന്ന് മന്ത്രി പറഞ്ഞു.അതേസമയം ആര്‍ എസ് എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അത്തരത്തില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് വിലയിട്ടവരാണ് ആര്‍എസ്‌എസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്യോഗസ്ഥര്‍ ആരെയെല്ലാം കാണാന്‍ പോകുന്നുണ്ട്. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ നടക്കുന്നത് ആസൂത്രിത പ്രചാരണമാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.
Third Eye News Live
0