Send the following on WhatsApp
Continue to Chatമേയർക്കെന്താ കൊമ്പുണ്ടോ? കെഎസ്ആര്‍ടിസി ബസിൻ്റെ ട്രിപ്പ് മുടക്കിയത് സാധാരണക്കാരനായിരുന്നെങ്കിൽ കേസെടുത്ത് അകത്താക്കി കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കി കൊടുത്തേനേ കേരള പൊലീസ്; മേയറുടെ വണ്ടി തടയലിന് കൂട്ട് നിന്ന് പിണറായി വിജയനും സർക്കാരും; സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം; മേയറുടെ വാദങ്ങൾ പൊളിഞ്ഞു; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; ആദ്യ പരാതിക്കാരനും ബസ് ഡ്രൈവര്‍ തന്നെ; നടന്നത് അധികാര ഹുങ്കിൻ്റെ പരസ്യ വിചാരണയോ...? https://thirdeyenewslive.com/mayor-arya-ksrtc-bus-issue/