https://thirdeyenewslive.com/mayiladumkunnucinema/
വയലാർ ,ദേവരാജൻ , യേശുദാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നായി ഇന്നും വിലയിരുത്തപ്പെടുന്ന "സന്ധ്യമയങ്ങും നേരം ഗ്രാമചന്ത പിരിയും നേരം ബന്ധുരേ രാഗബന്ധുരേ നീ എന്തിനീ വഴി വന്നു എനിക്കെന്ത് നൽകാൻ വന്നു...." എന്ന വരികൾ മനസ്സിലുണർത്തിയ മാസ്മരിക ഭാവങ്ങൾ പറഞ്ഞറിയിക്കാനേ വയ്യ ... എത്ര സുന്ദരമായ കൽപ്പനകളാണ് വയലാർ ഈ ഗാനത്തിൽ എഴുതിച്ചേർത്തിരിക്കുന്നത്.