വാകത്താനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൊച്ചുപാറാവേലിൽ മറിയാമ്മ തോമസ് നിര്യാതയായി

Spread the love

സ്വന്തം ലേഖിക

വാകത്താനം: വാകത്താനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൊച്ചുപാറാവേലിൽ മറിയാമ്മ തോമസ് 67 (വടാമറ്റത്തിലായ മധുമല പുത്തൻപറമ്പിൽ കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി.

ഭർത്താവ് മുൻ പഞ്ചായത്ത് മെമ്പർ പി കെ തോമസ്. മൃതദേഹം ഇന്ന് വൈകീട്ട് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രുഷ തിങ്കളാഴ്ച പള്ളിയിൽ മൂന്ന് മണിക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group