play-sharp-fill
സ്ത്രീധന പീഡനം; ഇരുപത്തിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച കണ്ടെത്തി; സംഭവം മണർകാട്

സ്ത്രീധന പീഡനം; ഇരുപത്തിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച കണ്ടെത്തി; സംഭവം മണർകാട്

സ്വന്തം ലേഖകൻ

മ​​ണ​​ര്‍​​കാ​​ട്: യു​​വ​​തി​​യെ വീട്ടിലെ ശു​ചി​മു​റി​ക്കു​ള്ളി​​ല്‍ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി.


മ​​ണ​​ര്‍​​കാ​​ട് മാ​​ലം ചി​​റ​​യി​​ല്‍ ബി​​നു​​വി​​ന്‍റെ ഭാ​​ര്യ അ​​ര്‍​​ച്ച​​ന​​യെ(24) ആണ് ഭ​​ര്‍​​തൃ​​ഗൃ​​ഹ​​ത്തി​​ലെ ശു​ചി​മു​റി​ക്കു​ള്ളി​​ല്‍ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്. സം​​ഭ​​വ​​ത്തി​​ല്‍ ദു​​രൂ​​ഹ​​ത​​യു​​ണ്ടെ​​ന്നാ​​രോ​​പി​​ച്ച്‌ ബ​​ന്ധു​​ക്ക​​ള്‍ പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂ​​ടു​​ത​​ല്‍ സ്ത്രീ​​ധ​​നം ആ​​വ​​ശ്യ​​പ്പെ​​ട്ട് ഭ​​ര്‍​​ത്താ​​വും വീ​​ട്ടു​​കാ​​രും നി​​ര​​ന്ത​​രം യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ക്കു​​മാ​​യി​​രു​​ന്നെ​​ന്നും ബ​​ന്ധു​​ക്ക​​ളു​​ടെ പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു. മ​​ണ​​ര്‍​​കാ​​ട് പോ​​ലീ​​സ് മേ​​ല്‍​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു.

മ​​ര​​ണ​​കാ​​ര​​ണം പോ​​സ്റ്റ്മോ​​ര്‍​​ട്ട​​ത്തി​​നു​​ശേ​​ഷ​​മേ വ്യ​​ക്ത​​മാ​​കൂ​​യെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. മ​​ക​​ള്‍: ഒ​​ന്ന​​ര​​വ​​യ​​സു​​ള്ള ഹൃ​​ദി​​ക. കി​​ട​​ങ്ങൂ​​ര്‍ നെ​​ടു​​മ​​ങ്ങാ​​ട് രാ​​ജു-​ല​​ത ദ​​മ്പതി​​ക​​ളു​​ടെ മ​​ക​​ളാ​​ണ് അ​​ര്‍​​ച്ച​​ന.