https://thirdeyenewslive.com/manarcadu-menstrual-cup-distribution/
മണർകാട് ഗ്രാമ പഞ്ചായത്തിൽ 'പെൺ പച്ച' പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സൗജന്യമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു; ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വിതരണോദ്ഘാടനം നിർവഹിച്ചു