കാമുകിയെ വിവാഹം കഴിക്കാൻ പണം ഇല്ല;സ്വന്തം വീട്ടില്‍ മുഖം മൂടി ധരിച്ചെത്തി മുത്തശ്ശിയുടെ മാല മോഷ്ടിച്ചു ; ചാലക്കുടിയിൽ യുവാവ് പിടിയിലായതിങ്ങനെ …
സ്വന്തം ലേഖിക
തൃശ്ശൂര്‍: ചാലക്കുടി വെട്ടുക്കടവില്‍ എഴുപത്തിമൂന്നുകാരിയുടെ മാലപൊട്ടിച്ച കൊച്ചുമകന്‍ അറസ്റ്റില്‍ ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിന്‍(26) ആണ് അറസ്റ്റിലായത്.
കാമുകിയെ വിവാഹം കഴിക്കാനുള്ള ചെലവിന് പണം കണ്ടെത്താനായിരുന്നു ഇയാള്‍ സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെട്ടുകടവില്‍ തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടില്‍ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിന്‍ മാല കവരുകയായിരുന്നു.
Third Eye News Live
0